‘ലിപ് ലോക്ക് സീനുകള്‍ ഞങ്ങള്‍ നന്നായി ആസ്വദിച്ചു’; അനുഭവം പങ്ക് വെച്ച് പ്രമുഖ നടി

‘ലിപ് ലോക്ക് സീനുകള്‍ ആസ്വദിച്ചു’; അനുഭവം പങ്ക് വെച്ച് പ്രമുഖ നടി

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (11:20 IST)
ലൈംഗികത കൂടുതാലായും ചിത്രീകരിച്ചതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി ബിതിത ബാഗ്. കിടപ്പറ രംഗങ്ങള്‍ കൂടുതലാണെന്ന് പറഞ്ഞ് നിരവധി നായികമാര്‍ ഒഴിവാക്കിയ ചിത്രം ആയിരുന്നു ബാബുമോശായ് ബന്ദൂക്ക്ബാസ്.
 
കുശാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ദീന്‍ സിദിഖിയായിരുന്നു നായകന്‍‍.  നവാസുദ്ദീന്‍ സിദ്ദിഖി ആദ്യമായാണ് ഇത്തരത്തില്‍ ഇന്‍റിമേറ്റ് സീനുകള്‍ നിരവധിയുള്ള ചിത്രത്തിന്റെ ഭാഗമാകുന്നത്. പൂര്‍ണ്ണമായും ആസ്വദിച്ചാണ് ചിത്രത്തിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ഇരുവരും പറയുന്നു.
 
തുടക്കക്കാരിയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണ് ഈ സിനിമയിലെ നായികാ വേഷമെന്നും അഭിനേത്രിയായ ബിതിത ബാഗ് പറയുന്നു. അഭിനന്ദനങ്ങളോടൊപ്പം തന്നെ വിമര്‍ശനങ്ങളും തനിക്ക് നേരെ ഉയരുന്നുണ്ടെന്ന് താരം പറയുന്നു. 
 
അതേസമയം തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ലിപ് ലോക്ക് സീനുള്ള സിനിമയുടെ ഭാഗമായതെന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും പറയുന്നു. സന്തോഷത്തോടെയാണ് ആ സീനുകള്‍ പൂര്‍ത്തിയാക്കിയതെന്ന് താരം തുറന്നു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

ശബരിമലയ്ക്ക് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്വര്‍ണ്ണ മോഷണം വിവാദം, കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

അടുത്ത ലേഖനം