Select Your Language

Notifications

webdunia
webdunia
webdunia
webdunia

90കളിലെ റൊമാന്റിക് നായകന്‍, തിരിച്ചുവരവിനൊരുങ്ങി മോഹന്‍, വരവ് ആക്ഷന്‍ പടത്തിലൂടെ

90കളിലെ റൊമാന്റിക് നായകന്‍, തിരിച്ചുവരവിനൊരുങ്ങി മോഹന്‍, വരവ് ആക്ഷന്‍ പടത്തിലൂടെ

കെ ആര്‍ അനൂപ്

, തിങ്കള്‍, 21 മാര്‍ച്ച് 2022 (09:51 IST)
വിജയ് ശ്രീ സംവിധാനം ചെയ്യുന്ന ഹര എന്ന ചിത്രത്തിലൂടെ 90കളിലെ റൊമാന്റിക് താരം മോഹന്‍ തിരിച്ചെത്തുന്നു.നടന്‍ ചെന്നൈയില്‍ ഷൂട്ടിംഗ് തിരക്കിലാണ്. ആക്ഷന് പ്രാധാന്യം നല്‍കുന്ന സിനിമ കൂടിയാണിത്.
 
റൊമാന്റിക് സിനിമകളിലൂടെ പേരെടുത്ത അദ്ദേഹം അധികം ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടില്ല. അച്ഛനും മക്കള്‍ക്കും ഇടയില്‍ സംഭവിക്കുന്ന ഒരു സംഭവത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇതില്‍ അച്ഛന്റെ വേഷം മോഹന്‍ കൈകാര്യം ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടര്‍ച്ചയായി അറുബോറന്‍ സിനിമകളില്‍ അഭിനയിച്ചു; ജയറാമിന്റെ ഏറ്റവും മോശം ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം