ഷൂട്ടിങ്ങിനിടെ അപകടം; നടൻ ജയസൂര്യയുടെ തലയ്ക്ക് പരുക്ക്

വിജയ് ബാബു നിർമിക്കുന്ന തൃശൂര്‍പൂരം എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അപകടം.

ശനി, 7 സെപ്‌റ്റംബര്‍ 2019 (09:07 IST)
സിനിമാ ചിത്രീകരണത്തിനിടെ ‌നടന്‍ ജയസൂര്യക്ക് പരുക്കേറ്റു. വിജയ് ബാബു നിർമിക്കുന്ന തൃശൂര്‍പൂരം എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അപകടം. 
 
ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യ തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഹാപ്പി ബർത്ത് ഡേ മമ്മൂക്ക'; അർധരാത്രി വീട്ടുപടിക്കൽ ജന്മദിനാശംസകൾ നേർന്ന് ആരാധകപ്പട; വീഡിയോ