മോഹൻലാലിനോട് കൊമ്പുകോർക്കാൻ ആമിർ ഖാൻ എത്തുന്നു! പിന്നിൽ അംബാനി?

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (13:51 IST)
മോഹൻലാലിന്റെ രണ്ടാമൂഴത്തോട് നേർക്കുനേർ മത്സരിക്കാൻ മഹാഭാരതയുമായി ബോളിവുഡിലെ സൂപ്പർ നായകൻ ആമിർ ഖാൻ എത്തുന്നു. 1000 കോടി എന്ന ഭീമമായ ബജറ്റിലാണ് ഈ സിനിമയും ഒരുങ്ങുന്നത്. ചിത്രം നിർമ്മിക്കുന്നത് മുകേഷ് അമ്പാനിയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 
 
എന്നാൽ മഹാഭാരതയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതേവരെ പുറത്തുവന്നിട്ടില്ല. ഒരേ കഥ രണ്ട് രീതിയിൽ പറയുന്ന വൻ ചിത്രങ്ങൾ എത്തുന്നു എന്നതിനപ്പുറം മോഹൻലാലും ആമിർ ഖാനും നേർക്കുനേർ എത്തുന്നു എന്നതും സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
 
എം ടിയുടെ രണ്ടാമൂഴം സിനിമായകുന്നു എന്നത് മലയാള സിനിമാ ലോകം ആവേശത്തോടെ കേട്ട വാർത്തയാണ്. ആയിരം കോടി ബജറ്റിൽ വ്യത്യസ്ത ഭാഷകളിൽ ചിത്രം എത്തും എന്ന വിവരം പിന്നാലെ എത്തി. എം ടി തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം ശ്രീകുമാര്‍ മേനോനാണ് സംവിധാനം ചെയ്യുന്നത്. സിനിമ പ്രഖ്യാപിച്ച ഉടനെ വിവാദങ്ങളും തലപൊക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വർണ്ണക്കൊള്ള : മുരാരി ബാബു അതിസൂത്രശാലി

ദിലീപിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ പിടിയിൽ

നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കുടുംബം

ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് KSRTC ബസ് ആരംഭിച്ചു

കുഴൽപ്പണ വേട്ട: 2.36 കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments