സൽമാൻ ഖാന്റെ ആന്റിം: ദി ഫൈനൽ ട്രൂത്ത് വരുന്നു !

കെ ആർ അനൂപ്
തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (20:36 IST)
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ ‘ആന്റിം: ദി ഫൈനൽ ട്രൂത്ത്’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ടീസർ സൽമാൻ ഖാൻ ഫിലിംസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കി.
 
ആയുഷ് ശർമയും സൽമാൻ ഖാനും പരസ്പരം പോരടിക്കുന്ന രംഗമാണ് ടീസറിൽ കാണാനാകുന്നത്. ചിത്രത്തിൽ സൽമാൻ ഒരു സിഖ് പോലീസുകാരനായി അഭിനയിക്കുന്നു. ഗുണ്ടാസംഘവുമായി ബന്ധപ്പെട്ട ഒരു കഥാപാത്രത്തെയാണ് ആയുഷ് ശർമ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും.
    
മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറാണ്. സായി മഞ്ജരേക്കർ, നികിതിൻ ധീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം

എം എം മണിയും എം സ്വരാജും സ്ഥാനാർഥികളാകില്ല, എം വി ഗോവിന്ദന് പകരം തളിപറമ്പിൽ മത്സരിക്കുക ഭാര്യ പികെ ശ്യാമള

പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് രമേശ് പിഷാരടി പരിഗണനയിൽ

പാമ്പിന്റെ തലയറ്റു വീണു, ഇറാന്റെ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് യുഎസ്

Ayatollah Khamenei: വലത് കൈ നഷ്ടമായത് 'ടേപ് റെക്കോർഡർ' ആക്രമണത്തിൽ; ഖമനയി പള്ളിയിൽ പ്രാർത്ഥനയിലായിരുന്നു !

അടുത്ത ലേഖനം
Show comments