Publish Date: Sat, 18 Dec 2021 (14:52 IST)
Updated Date: Sat, 18 Dec 2021 (14:55 IST)
കുഞ്ചാക്കോബോബന്‍-മഹേഷ് നാരായണന്‍ ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.'അറിയിപ്പ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്.
ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.
ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സനു വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.