Webdunia - Bharat's app for daily news and videos

Install App

അര്‍ജുന്‍ അശോകന്റെ 'അന്‍പോട് കണ്‍മണി'; ചിത്രീകരണം തലശ്ശേരിയില്‍ ആരംഭിച്ചു

കെ ആര്‍ അനൂപ്
ബുധന്‍, 13 ഡിസം‌ബര്‍ 2023 (11:07 IST)
അര്‍ജുന്‍ അശോകന്റെ പുതിയ ചിത്രമാണ് അന്‍പോട് കണ്‍മണി. സിനിമയുടെ ചിത്രീകരണം തലശ്ശേരിയില്‍ ആരംഭിച്ചു.ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാര്‍വതി, സംവിധായകന്‍ മൃദുല്‍ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.സരിന്‍ രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
സംഗീതം-സാമുവല്‍ എബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സനൂപ് ദിനേശ്,എഡിറ്റര്‍-സുനില്‍ എസ് പിള്ളൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിതേഷ് അഞ്ചുമന, മേക്കപ്പ്-നരസിംഹ സ്വാമി, ആര്‍ട്ട് ഡയറക്ടര്‍ - ബാബു പിള്ളൈ
 
കോസ്റ്റും ഡിസൈനര്‍ - ലിജി പ്രേമന്‍, കഥ-അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷമിം അഹമ്മദ്, പ്രൊഡക്ഷന്‍ മാനേജര്‍സ്-ജോബി ജോണ്‍, കല്ലാര്‍ അനില്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രിജിന്‍ ജസി,ശ്രീകുമാര്‍ സേതു, അസിസ്റ്റന്റ് ഡയറക്ടര്‍സ്-ഷിഖില്‍ ഗൗരി,സഞ്ജന ജെ രാമന്‍, ഗോപികൃഷ്ണന്‍,ശരത് വി.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments