Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജു മേനോനൊപ്പം ആദ്യമായി ഗുരു സോമസുന്ദരം, വരുന്നത് സസ്‌പെന്‍സ് ഡ്രാമ

ബിജു മേനോനൊപ്പം ആദ്യമായി ഗുരു സോമസുന്ദരം, വരുന്നത് സസ്‌പെന്‍സ് ഡ്രാമ

കെ ആര്‍ അനൂപ്

, വെള്ളി, 15 ഏപ്രില്‍ 2022 (11:16 IST)
സംവിധായകന്‍ ദീപു അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ നായകനായി ബിജുമേനോന്‍. ശനിയാഴ്ച ചിത്രീകരണം ആരംഭിക്കും.ഗുരു സോമസുന്ദരം, ദിവ്യ പിള്ള, ശാന്തി പ്രിയ എന്നിവര്‍ നായികമാരായി വേഷമിടുന്നു.
 
സസ്‌പെന്‍സ് ഡ്രാമയാണ് ചിത്രം. ബിജുവിന്റെയും ഗുരുവിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള 'മത്സരം' ആണ് ചിത്രമെന്ന് സംവിധായകന്‍ വെളിപ്പെടുത്തി.
 
അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ഷീലു എബ്രഹാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് പ്രഖ്യാപിച്ച് സത്യന്‍ അന്തിക്കാടിന്റെ 'മകള്‍', വരുന്നത് ഫാമിലി എന്റര്‍ടെയ്നര്‍, ട്രെയിലര്‍