പൃഥ്വിരാജിനൊപ്പം ബ്രോ ഡാഡിയില്‍ ജയം രവിയും അഭിനയിക്കുന്നുണ്ടോ ? ചോദ്യവുമായി ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 30 ഓഗസ്റ്റ് 2021 (11:03 IST)
നടന്‍ ജയം രവിക്കുമൊപ്പമുള്ള പൃഥ്വിരാജിന്റെയും കനിഹയുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.'ബ്രോ ഡാഡി'യില്‍ ജയം രവിയും അഭിനയിക്കുന്നുണ്ടോ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന ചോദ്യം. പൃഥ്വിരാജും കനിഹയും ജയം രവിക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.
 
അടുത്തിടെയാണ് കനിഹ ടീമിനൊപ്പം ചേര്‍ന്നത്. മീനയും ചിത്രീകരണ സംഘത്തിനൊപ്പം ഉണ്ട്.ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നുതന്നെയാണ് ജയം രവിയുടെ പുതിയ ഫോട്ടോ.ഈ ക്ലിക്ക് സ്പെഷ്യലാണെന്നും തന്റെ ഇരുവശത്തും മികച്ച അഭിനേതാക്കള്‍ എന്നാണ് കനിഹ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം ഇങ്ങനെ

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

അടുത്ത ലേഖനം
Show comments