'ഒരു ദിവസം പരമാവധി അഭിനയിച്ചത്‌ 45 മിനുട്ട്‌, ഷൂട്ടിങ് മുടങ്ങിയത് ഷെ‌യ്‌ൻ സഹകരിക്കാത്തതുകൊണ്ട്'; തുറന്നടിച്ച് വെയിൽ സംവിധായകൻ

കൂടാതെ നടനെ സമ്മർദത്തിലാക്കിയിട്ടില്ലെന്നും പ്രകോപിപ്പിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും ശരത് വ്യക്തമാക്കി.

തുമ്പി ഏബ്രഹാം
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (14:13 IST)
വെയിൽ സിനിമയ്‌ക്ക് വേണ്ടി ഒരു ദിവസം 16 മണിക്കൂറുകളോളം വർക്ക് ചെയ്തെന്ന് ഷെ‌യ്‌ൻ നിഗം പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ശരത്. ഒരു ദിവസം 45 മിനിറ്റിൽ കൂടുതൽ ഷെയ്‌ൻ അഭിനയിച്ചിട്ടില്ല എന്നാണ് സംവിധായകൻ പറയുന്നത്. കൂടാതെ നടനെ സമ്മർദത്തിലാക്കിയിട്ടില്ലെന്നും പ്രകോപിപ്പിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും ശരത് വ്യക്തമാക്കി.
 
ഷെയ്‌ൻ 16 മണിക്കൂർ അഭിനയിച്ച സമയം ഉണ്ടായിട്ടില്ല. നടൻ ഹോട്ടലുകളിലും കാരവാനിലും കഴിയുന്ന സമയം അഭിനയിക്കുന്ന സമയമായി കൂട്ടാനാകില്ല. ഷെ‌യ്‌ൻ അഭിനയിച്ച സമയത്തിന് കൃത്യമായി ലോഗുണ്ട്. ഇത് ഫെ‌ഫ്‌കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നൽകിയിട്ടുണ്ട്. നടനെ പ്രകോപിപ്പിക്കുന്ന ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം

കൈയില്‍ കീറിയതോ തീപിടിച്ചതോ ആയ നോട്ടുകളുണ്ടോ? ഇക്കാര്യം അറിയണം

കോടതിയലക്ഷ്യ നടപടി: കശുവണ്ടി കുംഭകോണ കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

അതിജീവിതയെ പൊതുസമൂഹത്തിനു മനസിലാകുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് സന്ദീപ് വാര്യര്‍

അടുത്ത ലേഖനം
Show comments