Select Your Language

Notifications

webdunia
webdunia
webdunia
webdunia

എലോണില്‍ ഷാജി കൈലാസിന്റെ സഹായിയായി മകന്‍, ചിത്രീകരണം പുരോഗമിക്കുന്നു

Shaji Kailas

കെ ആര്‍ അനൂപ്

, വ്യാഴം, 7 ഒക്‌ടോബര്‍ 2021 (15:35 IST)
അച്ഛന്‍ ഷാജി കൈലാസിന്റെ പാത പിന്തുടര്‍ന്ന് മകന്‍ ജഗനും സിനിമയിലേക്ക്. മോഹന്‍ലാല്‍ ചിത്രം എലോണില്‍ സഹസംവിധായകനായാണ് ജഗന്‍. ക്യാമറയ്ക്ക് പിന്നില്‍ അച്ഛന്റെ അസിസ്റ്റന്റായി മകനും ഉണ്ടാകും.'എന്റെ പുതിയ സഹായി' എന്ന് പറഞ്ഞുകൊണ്ടാണ് മകന്‍ എലോണില്‍ വര്‍ക്ക് ചെയ്യുന്ന വിവരം ലോകത്തെ അറിയിച്ചത്.
 
കരി എന്നൊരു മ്യൂസിക് വീഡിയോ ചെയ്തുകൊണ്ടാണ് ജഗന്‍ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നടി അഹാന ആയിരുന്നു അതില്‍ പ്രധാന വേഷത്തിലെത്തിയത്. മമ്മൂട്ടിയുടെ കസബയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്മ വിവാഹം കഴിക്കാത്തത് ഗാംഗുലി കാരണം ! ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച പ്രണയകഥയും ഒടുവില്‍ സംഭവിച്ചതും