Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി അനൂപ് മേനോന്‍,ട്വന്റി വണ്‍ വരുന്നു

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി അനൂപ് മേനോന്‍,ട്വന്റി വണ്‍ വരുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 1 ജൂണ്‍ 2021 (12:08 IST)
നടനും സംവിധായകനുമായ അനൂപ് മേനോന്റെ പുതിയ ചിത്രം ട്വന്റി വണ്‍ വരുന്നു.ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷന്‍ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കുമിതെന്നാണ് സൂചന.
 
രഞ്ജി പണിക്കര്‍, വിനു മോഹന്‍, രഞ്ജിത്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിത്തു ദാമോദരന്‍ ഛായാഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും നിര്‍വഹിക്കുന്നു.
 
അതേസമയം അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന പദ്മയുടെ ചിത്രീകരണം ഇനിയും ബാക്കിയാണ്. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.സുരഭി ലക്ഷ്മിയാണ് നായിക. അനൂപ് മേനോനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ'? നസ്രിയ ഫഹദിനെ പ്രപ്പോസ് ചെയ്തത് ഇങ്ങനെ !