Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെലുങ്കിലെ ലൂസിഫറായി ചിരഞ്ജീവി; പൃഥ്വിയുടെ വേഷം ആര് ചെയ്യും?

ലൂസിഫർ തെലുങ്കിലേക്ക് മൊഴിമാറ്റുമ്പോൾ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ലൂസിഫറിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുക.

തെലുങ്കിലെ ലൂസിഫറായി ചിരഞ്ജീവി; പൃഥ്വിയുടെ വേഷം ആര് ചെയ്യും?

തുമ്പി എബ്രഹാം

, തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (10:48 IST)
ലൂസിഫർ തെലുങ്കിലേക്ക് മൊഴിമാറ്റുമ്പോൾ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ലൂസിഫറിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുക. അടുത്ത വർഷം ഷൂട്ടിങ് ആരംഭിക്കും. എന്നാൽ പൃഥ്വിരാജ് ചെയ്ത വേഷം ആരാണ് ചെയ്യുക എന്ന് തീരുമാനമായിട്ടില്ല.
 
അതേസമയം പൃഥ്വിരാജിന്റെ കഥാപാത്രം തെലുങ്കിലും അദ്ദേഹം തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ചിരഞ്ജീവി പറഞ്ഞു. എന്നാണ് താൻ ചെയ്ത വേഷം ചെയ്യാൻ രാം ചരണാണ് മികച്ചതെന്നാണ് പൃഥ്വിരാജ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗീക ബന്ധങ്ങളിലേർപ്പെടാൻ മക്കളെ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണം, ഇഷ്ടമുള്ള ആളോടൊത്ത് ലൈംഗികത ചെയ്യുക; തുറന്ന് പറഞ്ഞ് കങ്കണ