Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

പാപ്പന് ശേഷം ജോഷി ചിത്രത്തില്‍ നായകനാകാന്‍ ജയസൂര്യ, പിറന്നാള്‍ ദിനത്തില്‍ വമ്പന്‍ പ്രഖ്യാപനം

ജയസൂര്യ

കെ ആര്‍ അനൂപ്

, ചൊവ്വ, 31 ഓഗസ്റ്റ് 2021 (15:39 IST)
ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനമായി ജയസൂര്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പാപ്പന് ശേഷം ജോഷി ജോഷി സംവിധാനം ചെയ്യുന്ന സിനിമ മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.
ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. പ്രൊഡക്ഷന്‍ നമ്പര്‍ 2 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.ബിഗ് ബജറ്റിലാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഏട്ടാ...',ഗിന്നസ് പക്രുവിന് പിറന്നാള്‍ ആശംസകളുമായി നടന്‍ സൂരജ് തേലക്കാട്