Webdunia - Bharat's app for daily news and videos

Install App

'സ്വര്‍ണ്ണ ഹൃദയമുളള ഭീമായി ജൂനിയര്‍ എന്‍ടിആര്‍ '; സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ആര്‍ആര്‍ആര്‍ ടീം

കെ ആര്‍ അനൂപ്
വ്യാഴം, 20 മെയ് 2021 (12:33 IST)
തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. 'ആര്‍ആര്‍ആര്‍' ടീം സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ രാംചരണ്‍ അല്ലൂരി സീതാരാമ രാജുവായും ജൂനിയര്‍ എന്‍ടിആര്‍ കോമരം ഭീം എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഇരുവരുടെയും
 ജീവിതത്തെ ആസ്പദമാക്കി ഒരു സാങ്കല്‍പ്പിക കഥയാണ് സിനിമ പറയുന്നത്. 
 
'എന്റെ ഭീമിന് സ്വര്‍ണ്ണഹൃദയമുണ്ട്. അവന്‍ മത്സരിക്കുമ്പോള്‍ അവന്‍ ശക്തനും ധീരനുമായി നില്‍ക്കുന്നു'-എസ് എസ് രാജമൗലി ട്വീറ്റ് ചെയ്തു.
  
 താന്‍ ഇതുവരെയും ചെയ്തതില്‍ വെച്ച് ഏറ്റവും ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നാണ് ഇതെന്ന് ജൂനിയര്‍ എന്‍ടിആറും പറഞ്ഞു.സഹതാരങ്ങളായ രാം ചരണ്‍, അജയ് ദേവ്ഗണ്‍ എന്നിവരും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments