Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kaappa Pooja: കടുവയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും,കാപ്പയുടെ ചിത്രീകരണം ആരംഭിച്ചു

Kaappa  Prithviraj Sukumaran - Shaji Kailas - Manju Warrier - Asif Ali - Anna Ben - Jinu Abhraham - Dolvin Kuriakose - Dileesh Nair - Saregama - G R Indhugopan  ആസിഫ് അലി

കെ ആര്‍ അനൂപ്

, വെള്ളി, 15 ജൂലൈ 2022 (12:02 IST)
കടുവയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു. കാപ്പയുടെ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്ത് ഷൂട്ടിംഗ് തുടങ്ങിയ സിനിമയില്‍ വന്‍ താരനിര അണിനിരക്കുന്നു.
 
'കടുവക്ക് നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും സ്വീകരണത്തിന് ശേഷം, വീണ്ടും പൃഥ്വിരാജ് സുകുമാരനൊപ്പം. കാപ്പ ഇന്നാരംഭിക്കുന്നു. പ്രാര്‍ഥനയും പിന്തുണയും എന്നുമുണ്ടാകുമെന്ന പ്രതീക്ഷയോടെ.'-ഷാജി കൈലാസ് കുറിച്ചു.
 
ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങള്‍ ചിത്രത്തിലുണ്ട്. 
 
സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ജസ്റ്റിന്‍ വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1 year of malik: തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് എടുത്ത 'മാലിക്' ഒ.ടി.ടിയിലെത്തി ഒരു വര്‍ഷം, ഈ ഡോക്ടറെ ഓര്‍മ്മയില്ലേ?