ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി കാവല്‍ ട്രെയിലര്‍

കെ ആര്‍ അനൂപ്
ശനി, 17 ജൂലൈ 2021 (12:59 IST)
ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവിന് വന്‍ വരവേല്‍പ്പ്. കാവല്‍ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്.ആക്ഷനും പ്രണയവും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ട്.'വന്നേക്കുന്നത് കാവലിനാണ് ആരാച്ചാരാക്കരുത്' എന്ന ഡയലോഗ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കാവലില്‍ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. ആക്ഷന്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
 
നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ അടുത്തിടെ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ ഭരണത്തുടർച്ചയ്ക്കു സാധ്യതയെന്ന് മാധ്യമ സർവേകൾ; പിണറായി 3.0 വരുമോ?

വയനാട്ടില്‍ വീടിന് തീപിടിച്ച് വൃദ്ധന്‍ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തിൽ, പാലക്കാടും തൃശൂരും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

ഹോര്‍മുസ് വഴിയുള്ള ഷിപ്പിംഗ് നിര്‍ത്തിയിട്ടില്ല; ഇറാന്‍ ഓരോ കപ്പലിനും 2 മില്യണ്‍ ഡോളര്‍ ചുമത്തുന്നു

ഹോർമുസ് കടലിടുക്ക് ഇറാന്റെ 'ടോൾ ഗേറ്റ്',യുദ്ധചെലവ് പിരിച്ചെടുക്കാൻ ഇറാൻ

അടുത്ത ലേഖനം
Show comments