Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദ്രജിത്തിന്റെ ഫിലി ഗുഡ് മൂവി,'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ചിത്രീകരണം ആരംഭിച്ചു, വീഡിയോ

ഇന്ദ്രജിത്തിന്റെ ഫിലി ഗുഡ് മൂവി,'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' ചിത്രീകരണം ആരംഭിച്ചു, വീഡിയോ

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 ജൂണ്‍ 2022 (17:56 IST)
ഇന്ദ്രജിത്തിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു.'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നീ താരനിര അണിനിരക്കുന്നു.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.സനല്‍ ദേവനാണ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ആരംഭിച്ചു.
 അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും മന്‍സൂര്‍ മുത്തുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
രഞ്ജിന്‍ രാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിനൊപ്പം പ്രഭാസും അമിതാഭ് ബച്ചനും, കണ്ടുമുട്ടിയത് ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിനുവേണ്ടി !