Webdunia - Bharat's app for daily news and videos

Install App

അള്ള് രാമേന്ദ്രനുമായി ചാക്കോച്ചൻ എത്തുന്നു

Webdunia
ചൊവ്വ, 15 മെയ് 2018 (20:32 IST)
തീയറ്ററുകളിൽ വിജയകരമായി ഓടുന്ന പഞ്ചവർണ്ണ തത്തക്ക് ശേഷം അള്ള് രാമേന്ദ്രനുമായി കുഞ്ചാക്കോ ബോബൻ വീണ്ടുമെത്തുന്നു. നാവാഗതനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.  
 
കൃഷ്ണ ശങ്കറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷനാണ് ചിത്രം നിർമ്മിക്കുന്നത്. അള്ള് രാജേന്ദ്രന് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്‌മാനാണ്. ജിംഷി ഖാലിദാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. 
 
ഒരു പിടി ചിത്രങ്ങളിലണ് ചാക്കോച്ചൻ അഭിനയിക്കാൻ ഒരുങ്ങുന്നത് സൌമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാന് നായകൻ. ഇതിനു  ശേഷം ലാൽജോസും കുഞാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments