Webdunia - Bharat's app for daily news and videos

Install App

നിങ്ങളെ കാണാന്‍ നടി ലെന പോലെയാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? എന്നാല്‍ സിനിമയില്‍ അഭിനയിക്കാം !

കെ ആര്‍ അനൂപ്
വെള്ളി, 25 മാര്‍ച്ച് 2022 (15:17 IST)
ലെനയുടെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ നിര്‍മ്മാതാക്കള്‍ തിരിയുന്നു. നടിയുമായി സാദൃശ്യമുള്ള 18 നും 23 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലെന തന്നെ പങ്കുവച്ചു.
 
'എന്നെ പോലെ സാദൃശ്യമുള്ള 18 നും 23 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ 9961996262 എന്ന നമ്പറില്‍ ബന്ധപ്പെടുകയും എന്റെ വരാനിരിക്കുന്ന സിനിമയ്ക്കായി നിങ്ങളുടെ ചിത്രങ്ങള്‍ castingforage@gmail.com ലേക്ക് ഇമെയില്‍ ചെയ്യുക'- ലെന കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lenaa (@lenaasmagazine)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

അടുത്ത ലേഖനം
Show comments