Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം പങ്കുവെച്ച് ജോജുവും ശ്രുതിയും, നടന്റെ ജന്മദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്ററുമായി 'മധുരം' ടീം

പ്രണയം പങ്കുവെച്ച് ജോജുവും ശ്രുതിയും, നടന്റെ ജന്മദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്ററുമായി 'മധുരം' ടീം

കെ ആര്‍ അനൂപ്

, വെള്ളി, 22 ഒക്‌ടോബര്‍ 2021 (08:51 IST)
'മധുരം' റിലീസിന് ഒരുങ്ങുകയാണ്. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നല്ലൊരു പ്രണയ കഥയായിരിക്കും സിനിമ പറയാന്‍ പോകുന്നത്. ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്നു. സിനിമ വൈകാതെ തന്നെ പ്രേക്ഷകരിലെത്തുമെന്ന് ജോജു ജോര്‍ജ്. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JOJU (@joju_george)

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ശ്രുതി രാമചന്ദ്രന്‍ ,
അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമുഖത്തിൽ വിവാഹസ്വപ്‌നങ്ങളെന്തെന്ന് ചോദ്യം, വിവാഹം എന്നേ കഴിഞ്ഞുവെന്ന് ഫ്രിദ പിന്റോ