Webdunia - Bharat's app for daily news and videos

Install App

ശ്രദ്ധേയമായ വേഷത്തില്‍ കുണ്ടറ ജോണി,മേപ്പടിയാന്‍ റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 31 മെയ് 2021 (09:08 IST)
മേപ്പടിയാന്‍ റിലീസിന് ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ നടന്‍ കുണ്ടറ ജോണി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ലോക്ക് ഡോണ്‍ കഴിഞ്ഞ ശേഷം ചിത്രീകരിച്ച സിനിമയായിരുന്നു മേപ്പടിയാന്‍. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ഷൂട്ടിംഗ് നടത്തിയ മേപ്പടിയാന്‍ ഓര്‍മ്മകളിലാണ് കുണ്ടറ ജോണി.
 
എട്ടു മാസങ്ങള്‍ക്ക് ശേഷം 2020-ല്‍ വീണ്ടും സിനിമ ലൊക്കേഷനില്‍ അദ്ദേഹം തിരിച്ചെത്തിയത് മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നടനെ കാണുന്നത്.കുണ്ടറ ജോണിയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ മേപ്പടിയാന്‍ റിലീസ് ചെയ്യും എന്നാണ് കേള്‍ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

ട്രംപുമായുള്ള പോര് തുടര്‍ന്ന് മസ്‌ക്; പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി എക്‌സില്‍ അഭിപ്രായ സര്‍വേ

അടുത്ത ലേഖനം
Show comments