‘താങ്ക്യൂ മമ്മൂക്ക’- വൈറലായി പോസ്റ്റ്!

Webdunia
വ്യാഴം, 10 ജനുവരി 2019 (12:51 IST)
ഹനീഫ് അദേനി - മമ്മൂട്ടി കൂട്ടുകെട്ടിൽ ഇതുവരെ രണ്ട് സിനിമകളാണ് ഇറങ്ങിയത്. അബ്രഹാമിന്റെ സന്തതികളും ദ ഗ്രേറ്റ് ഫാദറും. ഗ്രേറ്റ് ഫാദറിൽ സംവിധായകൻ ആയിരുന്നെങ്കിൽ അബ്രഹാമിന്റെ സന്തതികളിൽ തിരക്കഥ ഹനീഫിന്റേതായിരുന്നു. തന്റെ രണ്ടാമത്തെ സംവിധാന ചിത്രത്തിൽ ഹനീഫ് നായകനാക്കിയിരിക്കുന്നത് നിവിൻ പോളിയെ ആണ്. 
 
ഉണ്ണി മുകുന്ദൻ വില്ലനാകുന്ന ചിത്രത്തിന്റെ ടീസർ ഇന്നലെയാണ് പുറത്തിറങ്ങിയത്. വൻ വരവേൽപ്പാണ് ടീസറിനു ലഭിക്കുന്നത്. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്കിലൂടെ ടീസർ പുറത്തിറക്കിയത്. ഇതിനു നന്ദി അറിയിച്ച് താരങ്ങളും രംഗത്തെത്തി. ഹനീഫ് അദേനി, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, ആന്റോ ജോസഫ് എന്നിവർ മമ്മൂക്കയ്ക്ക് നന്ദി അറിയിച്ച് കമന്റ് ഇടുകയും ചെയ്തിരിക്കുകയാണ്. 
 
നിവിന്‍ പോളി ഇല്ലെങ്കിൽ ഈ യാത്ര എനിക്ക് എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു എന്നും, അദ്ദേഹമണ് ചിത്രത്തിന്റെ ആത്മാവ് എന്നും ഹനീഫ് അദേനി നേരത്തെ വ്യക്തമാക്കിയിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അദേനിയും നിവിനും ആദ്യമായി​ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments