Webdunia - Bharat's app for daily news and videos

Install App

ഹോമിയോ ഡോക്ടറാകാന്‍ ഷറഫുദ്ദീന്‍,'പ്രിയന്‍ ഓട്ടത്തിലാണ്' ഷൂട്ടിംഗ് ഉടന്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 1 മാര്‍ച്ച് 2021 (14:58 IST)
'C/O സൈറ ബാനു' എന്ന സിനിമ ഒരുക്കിയ ആന്റണി സോണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്. നൈല ഉഷയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. നിവിന്‍ പോളി, മഞ്ജുവാര്യര്‍ തുടങ്ങിയ താരങ്ങളാണ് പോസ്റ്റര്‍ പങ്കുവെച്ചത്.
 
ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആവേശത്തിലാണ് താനെന്ന് നൈല ഉഷ പറഞ്ഞു.പ്രിയന്‍ ഓട്ടത്തിലാണ് ഒരു ഫാമിലി എന്റര്‍ടെയ്നറാണ്.ഹോമിയോ ഡോക്ടറുടെ വേഷത്തിലാണ് ഷറഫുദ്ദീന്‍ അഭിനയിക്കുന്നത്. എല്ലാവരോടും സ്‌നേഹമുള്ള എപ്പോഴും തിരക്കുള്ള ഒരു കുടുംബസ്ഥന്‍ ആയാണ് ഷറഫുദ്ദീന്‍ ചിത്രത്തിലെത്തുന്നത്. 
 
അപര്‍ണ ദാസ്, ബിജു സോപാനം, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, അശോകന്‍, സ്ഫടികം ജോര്‍ജ്, ഉമ കെ പി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.  
 
പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണവും ജോയല്‍ കവി എഡിറ്റിംഗും നിര്‍വഹിക്കുന്നു ഒന്നു.ലിജിന്‍ സംഗീതമൊരുക്കുന്നു.മാര്‍ച്ച് പകുതിയോടെ ടീം ഷൂട്ടിംഗ് ആരംഭിക്കും. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments