Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഷ്പയിലെ മൂന്നാമത്തെ ഗാനം, സിത്താരയുടെ ശബ്ദം, വീഡിയോ

പുഷ്പയിലെ മൂന്നാമത്തെ ഗാനം, സിത്താരയുടെ ശബ്ദം, വീഡിയോ

കെ ആര്‍ അനൂപ്

, വ്യാഴം, 28 ഒക്‌ടോബര്‍ 2021 (14:46 IST)
പുഷ്പയിലെ മൂന്നാമത്തെ ലിറിക്കല്‍ വീഡിയോ പുറത്തു വന്നു. സാമി ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.സിത്താരയാണ് ?ഗാനത്തിന്റെ മലയാളം വെര്‍ഷന്‍ ആലപിച്ചിരിക്കുന്നത്.
ദേവി ശ്രി പ്രസാദാണ് സംഗീതം നല്‍കിയിരിക്കുന്നത്.സിജു തുറവൂരിന്റെതാണ് വരികള്‍.
 
രണ്ടു ഭാഗങ്ങളായി റിലീസിനൊരുങ്ങുന്ന  ചിത്രത്തിന്റെ ആദ്യ ഭാ?ഗം 2021 ഡിസംബര്‍ 17നാണ് തിയറ്ററുകളില്‍ എത്തും. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ നായിക രശ്മിക മന്ദാനയാണ്.ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു.ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാന്‍ തന്നെ'; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രഞ്ജിനി ഹരിദാസ്