സിനിമാ സംവിധാനം പഠിക്കാന്‍ മുന്‍ ഡിജിപി ഋഷിരാജ് സിംഗ്, സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം

കെ ആര്‍ അനൂപ്
വെള്ളി, 22 ഒക്‌ടോബര്‍ 2021 (11:10 IST)
ജയറാം-സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മീര ജാസ്മിനാണ് നായിക. കഴിഞ്ഞദിവസം ജയറാം സെറ്റിലെത്തിയിരുന്നു. സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ സിനിമ പഠിക്കാന്‍ ഒരുങ്ങുകയാണ് മുന്‍ ഡിജിപി ഋഷിരാജ് സിംഗ്. അസിസ്റ്റന്റ് ഡയറക്ടര്‍ ആയി അദ്ദേഹം ടീമിനൊപ്പം ഉണ്ടാകും. കൊച്ചിയിലെ ലൊക്കേഷനിലേക്ക് ഋഷിരാജ് സിംഗ് ദിവസവും എത്തുന്നുണ്ട്.
 
കൂടിയുള്ള മറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മാരോടൊപ്പം ഒരുമിച്ച് ജോലി ചെയ്യുകയാണ് അദ്ദേഹം. ശ്രീനിവാസന്‍ വഴിയാണ് അദ്ദേഹം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ എത്തിയത്. കുട്ടിക്കാലം മുതലേ തനിക്ക് സിനിമ സ്വപ്നം ഉണ്ടായിരുന്നുവെന്ന് ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. സര്‍വീസില്‍ നിന്നും വിരമിച്ചതോടെ അദ്ദേഹത്തിന് കൂടുതല്‍ സമയം സിനിമയ്ക്കായി ചെലവഴിക്കാന്‍ ലഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അധികം ഉരുകേണ്ടി വരില്ല, കാലവർഷം നേരത്തെ എത്തിയേക്കും, വേനൽമഴയും ശക്തമാകും

ഇന്ത്യയെ പോലെയല്ല, പാകിസ്ഥാനിലെ എണ്ണ പെട്ടെന്ന് തീരും: പാകിസ്ഥാന്‍ പെട്രോളിയം മന്ത്രി

ഉച്ചയ്ക്ക് ശേഷം കനത്ത മഴ; സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

70ൽ താഴെയാകില്ല, ആത്മവിശ്വാസത്തോടെ സിപിഎം, എക്സിറ്റ് പോളുകൾ തള്ളി

വോട്ടെടുപ്പ് തീർന്നതും യൂ ടേൺ, ഇന്ധനവില വർധന ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments