Webdunia - Bharat's app for daily news and videos

Install App

ലെനയുമായി അജു വര്‍ഗീസിന്‍റെ ഓണത്തല്ല് !

കെ ആര്‍ അനൂപ്
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (22:14 IST)
അജു വർഗീസ് ലെന കൂട്ടുകെട്ടിൽ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രമാണ് 'സാജൻ ബേക്കറി സിൻസ് 1962'. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവന്നു.
 
പോസ്റ്ററിൽ ലെനയെയും അജു വർഗീസിനെയും ബേക്കറിയുടെ അടുക്കളയിൽ നിൽക്കുന്നതായി കാണാം. ബോബിൻ പി സാജൻ കഥാപാത്രമായി അജു എത്തുമ്പോൾ   ബെറ്റ്സിയായാണ് ലെന എത്തുന്നത്.
 
"ഓണത്തിന് തിരക്കുപിടിച്ച ജോലിയിൽ നിൽക്കുന്ന പെങ്ങൾ. വെറുതെ കേറി ചൊറിയുന്ന ഞാൻ. ഓണത്തല്ല്, ആഹാ അന്തസ്സ്"- അജു വർഗ്ഗീസ് കുറിച്ചു.
 
അരുൺ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ ഗണേഷ് കുമാറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുരു പ്രസാദ് എം‌ജി ഛായാഗ്രഹണവും അരവിന്ദ് മൻ‌മദൻ എഡിറ്റിംഗ് നിർവഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് റാന്നിയിൽ പൂർത്തിയായതായാണ് റിപ്പോർട്ട്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments