തണുത്ത് വിറച്ച് സംയുക്ത മേനോന്‍,കസാക്കിസ്ഥാനില്‍ കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 2 മാര്‍ച്ച് 2021 (11:09 IST)
സംയുക്ത മേനോന്‍ ഷൂട്ടിംഗ് തിരക്കുകളിലാണ്. മലയാളത്തിലും തമിഴിലും പുറമേ കന്നഡ സിനിമയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ് നടി. തന്റെ കന്നഡ അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കസാക്കിസ്ഥാനിലാണ് താരം.-14 ഡിഗ്രി സെല്‍ഷ്യസ് ആണ് അവിടെ ഉള്ളതെന്നും സംയുക്ത പറയുന്നു.'ഗാലിപാട്ട 2' എന്നാണ് സിനിമയുടെ പേര്.'ഫ്രീസുചെയ്യല്‍' എന്ന് പറഞ്ഞുകൊണ്ട് തന്നെ പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
 
റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് 'ഗാലിപാട്ട 2'.യോഗരാജ് ഭട്ട് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം നിര്‍മ്മിക്കുന്നത് രമേശ് റെഡ്ഡിയാണ്.  
ജോര്‍ജിയ, സ്‌കോട്ട്ലന്‍ഡ് തുടങ്ങിയ വിദേശ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ കസാക്കിസ്ഥാനില്‍ ഷൂട്ട് ചെയ്യുവാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

അടുത്ത ലേഖനം
Show comments