Webdunia - Bharat's app for daily news and videos

Install App

ഷാജിയെ അടിച്ചൊതുക്കുമോ മമ്മൂട്ടി?

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (17:29 IST)
ഉത്സവസീസണുകള്‍ മമ്മൂട്ടിക്ക് ഹരമാണ്. അതുകൊണ്ടുതന്നെ ഉത്സവസീസണുകളില്‍ അതിനേക്കാള്‍ വലിയ ഉത്സവമായി മമ്മൂട്ടിച്ചിത്രങ്ങളും തിയേറ്ററുകളിലുണ്ടാവുക സാധാരണയാണ്. ഇത്തവണത്തെ വിഷുക്കാലത്തും ഉണ്ട് ഒരു മമ്മൂട്ടി സിനിമ - മധുരരാജ!
 
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ ഫണ്‍ എന്‍റര്‍ടെയ്‌നറിലൂടെ ഹോട്ട് ദേവത സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തിലെത്തുന്നു. ചിത്രത്തിന് 30 കോടിയിലധികമാണ് മുതല്‍മുടക്ക്. 
 
വിഷുക്കാലത്ത് മറ്റൊരു കോമഡി ത്രില്ലറും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്ത ‘മേരാനാം ഷാജി’. ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവര്‍ നായകന്‍‌മാരാകുന്ന സിനിമ പൂര്‍ണമായും ഒരു ചിരിവിരുന്നാണ്. മേരാനാം ഷാജിയും മധുരരാജയും നേര്‍ക്കുനേര്‍ നിന്നൊരു പോരാട്ടം വിഷുവിന് കാണാം.
 
ഷാജിയെ മധുരരാജ അടിച്ചൊതുക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. അന്തിമവിജയം ആര്‍ക്കായിരിക്കും എന്ന് കാത്തിരുന്ന് കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments