Webdunia - Bharat's app for daily news and videos

Install App

ഷെയ്ന്‍ നിഗം നായകനായെത്തുന്ന'ആയിരത്തൊന്നാം രാവ്', നായിക ആരാണെന്ന് അറിയണ്ടേ?

കെ ആര്‍ അനൂപ്
ശനി, 9 ഏപ്രില്‍ 2022 (12:15 IST)
ഷെയ്ന്‍ നിഗം നായകനായെത്തുന്ന'ആയിരത്തൊന്നാം രാവ്' എന്ന ചിത്രമൊരുങ്ങുന്നു.നേരത്തെ മോഹന്‍ലാലിന്റെ 'റെഡ് വൈന്‍', മമ്മൂട്ടിയുടെ 'മംഗ്ലീഷ്' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സലാം ബാപ്പുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് വിവരം.ദുബായിലും റാസല്‍ഖൈമയിലുമായിരിക്കും ചിത്രീകരണം.ജുമാന ഖാന്‍ ആണ് നായിക.
 
ഷെയ്ന്‍ നിഗത്തിന്റെ 'ഭൂതകാലം', 'വെയില്‍' തുടങ്ങിയ ചിത്രങ്ങളാണ് ഒടുവില്‍ റിലീസായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ചു; ജീവനക്കാരനാണ് നശിപ്പിച്ചതെങ്കില്‍ പിരിച്ചുവിടുമെന്ന് മന്ത്രി

കൊലയാളി ഗ്രീഷ്മയെ ന്യായീകരിച്ചു; എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

കെ എൽ എഫിലെ വിവാദപരാമർശം,: കെ ആർ മീരയ്ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

മിഹിർ സ്ഥിരം പ്രശ്നക്കാരൻ, റാഗിങ്ങ് ആരോപണങ്ങൾക്ക് തെളിവില്ല, ന്യായീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ

കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments