Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nazriya Nazim and Basil Joseph: ബേസില്‍ ജോസഫിന്റെ നായികയായി നസ്രിയ നസിം,'സൂക്ഷ്മദര്‍ശനി'ചിത്രീകരണം ആരംഭിച്ചു

started rolling today Directed by mc jithin Produced by Sameer thahir Shyju Khalid AV Anoop Starring  Nazriya Nazim Basil Joseph  Nazriya Nazim and Basil Joseph

കെ ആര്‍ അനൂപ്

, ബുധന്‍, 29 മെയ് 2024 (11:15 IST)
ബേസില്‍ ജോസഫിന്റെ നായികയായി നസ്രിയ നസിം. 'സൂക്ഷ്മദര്‍ശനി' എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഭ്രമയുഗത്തിന് ശേഷം നടന്‍ സിദ്ധാര്‍ത്ഥ് ഭരതനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രം സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
 
പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗുരുവായൂര്‍ അമ്പലനടയില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. അഭിനയത്തിന് പുറമേ നിര്‍മാതാവിന്റെ റോളിലാണ് നസ്രിയ നസിം അടുത്തിടെ തിളങ്ങിയത്.രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസാരിക്കാനും കേള്‍ക്കാനും ആകില്ലെങ്കിലും സിനിമയിലെ നായികയാണ് അഭിനയ, വലിയൊരു മോട്ടിവേഷനാണ് ഈ നടിയെന്ന് ജോജു ജോര്‍ജ്