റൗഡിയെ പ്രണയിക്കുന്ന നായികയായി രശ്മിക മന്ദാന,കാര്‍ത്തിയുടെ 'സുല്‍ത്താന്‍' ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 25 മാര്‍ച്ച് 2021 (11:01 IST)
റൗഡിയെ പ്രണയിക്കുന്ന നായികയായി രശ്മിക മന്ദാന. കാര്‍ത്തിയുടെ 'സുല്‍ത്താന്‍' ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുന്നു. തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന നടി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ്-മസാല ചിത്രമാണ് സുല്‍ത്താന്‍. ആക്ഷനും മാസ് ഡയലോഗുകളും പ്രണയവും ചേര്‍ത്താണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. തെലുങ്കിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഏപ്രില്‍ 2ന് പ്രദര്‍ശനത്തിനെത്തും.
 
കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചേരുവകളുംചിത്രത്തിലുണ്ടാകും. ഭാഗ്യരാജ് കണ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗരുഡ റാം, നെപ്പോളിയന്‍, ലാല്‍, ഹരീഷ് പേരാടി, യോഗി ബാബു, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചു; നാല് സ്ത്രീകള്‍ക്കെതിരെ പരാതി

കരയുദ്ധമുണ്ടായാൽ ഇറാൻ ജനതയൊന്നാകെ ആയുധമെടുക്കും, 70 ലക്ഷം പേർ ഇപ്പോഴെ സഞ്ജം, യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ

100 രൂപ നോട്ടിനെച്ചൊല്ലിയുള്ള തര്‍ക്കം; കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു

ഇറാനിലെ കൂറ്റൻ പാലം തകർത്ത് യുഎസ് വ്യോമാക്രമണം; 8 മരണം, നിരവധി പേർക്ക് പരിക്ക്

ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഏപ്രിൽ 4 മുതൽ, മെയ് മാസത്തെ വിഹിതവും മുൻകൂർ വാങ്ങാം

അടുത്ത ലേഖനം
Show comments