Webdunia - Bharat's app for daily news and videos

Install App

സൂര്യയുടെ 'വാടിവാസൽ' ഒരുങ്ങുന്നു, ജല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തില്‍ ഒരു വെട്രിമാരന്‍ സിനിമ !

കെ ആര്‍ അനൂപ്
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (22:18 IST)
വെട്രിമാരൻ - സൂര്യ കൂട്ടുകെട്ടിൽ വരാനിരിക്കുന്ന ചിത്രമായ വാടിവാസലിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്. അടുത്തവർഷം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തേക്കുറിച്ച് ആരാധകർക്ക്  പ്രതീക്ഷകൾ ഏറെയാണ്.
 
ജി വി പ്രകാശ് ഇതിനോടകം തന്നെ വാടിവാസലിനായി കമ്പോസിംഗ് ആരംഭിച്ചുകഴിഞ്ഞു. സംഗീത സംവിധായകനെന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ എഴുപത്തഞ്ചാമത്തെ ചിത്രമാണ്. അതിനാൽ തന്നെ ഇതിൽ യൂണീക് സൗണ്ട് ഡിസൈൻ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിനായി മികച്ച സ്ക്രിപ്റ്റ് ആണ് ഒരുക്കിയിരിക്കുന്നതെന്നും സിനിമ ഗംഭീരമായിരിക്കുമെന്നും ജി വി പ്രകാശ് ഒരു ഫാൻ ചാറ്റിനിടെ വെളിപ്പെടുത്തി.
 
തമിഴ്‌നാട്ടിലെ പുരാതന കായിക വിനോദമായ ജല്ലിക്കെട്ടിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. കലൈപുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് എഴുത്തുകാരൻ സി എസ് ചെല്ലപ്പ എഴുതിയ വാടിവാസൽ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments