Webdunia - Bharat's app for daily news and videos

Install App

ദളപതി 65 ഉടന്‍, വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെയും അരുണ്‍ വിജയും !

കെ ആര്‍ അനൂപ്
ചൊവ്വ, 9 ഫെബ്രുവരി 2021 (21:48 IST)
'ദളപതി 65' ഒരുങ്ങുകയാണ്. വിജയും നെൽ‌സൺ ദിലീപ് കുമാറും ഒന്നിക്കുന്ന ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്. ശിവകാർത്തികേയൻറെ 'ഡോക്ടർ' റിലീസിന് ശേഷം മാത്രമേ ഈ സിനിമ ആരംഭിക്കുകയുള്ളൂ എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 'ദളപതി 65' ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതൊരു ഹ്രസ്വ ഷെഡ്യൂൾ ആണെന്നും പറയപ്പെടുന്നു. 'ഡോക്ടർ' റിലീസിന്റെ തിരക്കിലാകുന്നതിന് മുമ്പ് സംവിധായകൻ ഈ ഷെഡ്യൂൾ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്.
 
വിജയ്ക്കൊപ്പമുള്ള സൺ പിക്ചേഴ്സിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. നടി പൂജ ഹെഗ്‌ഡെ വിജയുടെ നായികയായി എത്തുമെന്നാണ് വിവരം. അരുൺ വിജയും ഈ പ്രൊജക്ടിൽ ഒപ്പുവെച്ചു എന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പൂജ നായികയായി എത്തുമ്പോൾ അരുൺ വിജയ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
 
2022 പൊങ്കലിന് റീലീസ് ചെയ്യാനാണ് നിർമാതാക്കൾ പദ്ധതിയിടുന്നത്. ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കുമിത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ഇക്കാര്യങ്ങള്‍ അറിയണം

ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ

അടുത്ത ലേഖനം
Show comments