അടിപൊളി പ്രണയകഥയുമായി അനുപമ പരമേശ്വരൻ, 'തള്ളിപ്പോകാതെ' ട്രെയിലർ !

കെ ആര്‍ അനൂപ്
വെള്ളി, 9 ഒക്‌ടോബര്‍ 2020 (22:41 IST)
അനുപമ പരമേശ്വരന്റെ വരാനിരിക്കുന്ന ചിത്രമായ 'തള്ളി പോകാതെ' ട്രെയിലർ പുറത്തുവന്നു. അഥർവ നായകനായെത്തുന്ന ഈ തമിഴ് സിനിമ ‘നിന്നുകോരി’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ്. 
 
ആക്ഷനും കോമഡിയും അടിപൊളി ഗാനങ്ങളും ചേർന്ന ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തും. ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ എത്തുന്നത്. പ്രണയവും വിരഹവും അതുകഴിഞ്ഞ് ഉണ്ടാകുന്ന വിവാഹവും ഒക്കെയാണ് സിനിമ പറയുന്നത്.
 
ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്യുന്നത് ആർ കണ്ണനാണ്. അതേ സമയം ഇത് അനുപമയുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ്. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
 
ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എൻ ഷൺമുഖ സുന്ദരം ഛായാഗ്രഹണവും സെൽവ ആർ‌കെ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം പിടിക്കാൻ ശബരീനാഥൻ, തദ്ദേശതിരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

അടുത്ത ലേഖനം
Show comments