Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോവിനോ ദുബായില്‍,'തല്ലുമാല' ചിത്രീകരണം പുരോഗമിക്കുന്നു

Khalid Rahman Muhsin Parari Tovino Thomas Jimshi Khalid Sudharmman Vallikkunnu

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ഏപ്രില്‍ 2022 (14:36 IST)
തല്ലുമാല കേരളത്തിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ദുബായിലേക്ക്. ചിത്രീകരണം തുടങ്ങിയ സന്തോഷത്തിലാണ് ടോവിനോയും സംഘവും.ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്ബന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 
'അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എമ്പുരാനിലും തങ്കരാജ് ഉണ്ടാകുമായിരുന്നു,നെടുമ്പള്ളി കൃഷ്ണന്‍ ഇല്ലാത്ത ലൂസിഫര്‍ ഭാഗത്തെക്കുറിച്ച് മുരളി ഗോപി