Webdunia - Bharat's app for daily news and videos

Install App

'അണ്‍‌ലോക്ക്' വരുന്നു, മം‌മ്‌തയും ചെമ്പൻ വിനോദും പ്രധാനവേഷങ്ങളിൽ

കെ ആര്‍ അനൂപ്
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (16:20 IST)
മംമ്ത മോഹൻദാസും ചെമ്പൻ വിനോദും പ്രധാന വേഷത്തിലെത്തുന്ന അണ്‍‌ലോക്ക് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംവിധായകനും നിർമ്മാതാവുമായ ബി ഉണ്ണികൃഷ്ണനാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്.
 
എറണാകുളം ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ഷാജി നവോദയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മോഷൻ പ്രൈം മൂവീസിന്റെ ബാനറിൽ സജീഷ് മഞ്ചേരിയാണ് ചിത്രം നിർമ്മിക്കുന്നത്.
 
ഡബിൾസ്, വന്യം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സോഹൻ സീനുലാൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. തോപ്പിൽ ജോപ്പൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആക്ഷൻ ഹീറോ ബിജു തുടങ്ങി നിരവധി ചിത്രങ്ങളിൽ സോഹൻ അഭിനയിച്ചിട്ടുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലം ഉണ്ടായില്ല

സാധാരണ സ്വര്‍ണത്തേക്കാള്‍ വില കൂടുതല്‍; വെളുത്ത സ്വര്‍ണത്തില്‍ എത്രശതമാനം സ്വര്‍ണം ഉണ്ടെന്നറിയാമോ!

MA Baby: വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്, അഭിപ്രായം പറയാം: എം.എ.ബേബി

Gold Price Today: വേഗം വിട്ടോ സ്വര്‍ണം വാങ്ങാന്‍; പവന് എത്ര രൂപ കുറഞ്ഞെന്നോ?

കേരളത്തിലെ ആത്മഹത്യകളുടെ 41 ശതമാനം ഈ 4 ജില്ലകളില്‍, ജീവനൊടുക്കുന്നവരില്‍ മുന്നില്‍ പുരുഷന്മാർ; പഠനം പറയുന്നത്

അടുത്ത ലേഖനം
Show comments