Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഉരു' പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'ഉരു' പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്

, വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (16:15 IST)
മരണവും ജീവിതവും തമ്മിലുള്ള പോരാട്ടത്തില്‍ ജീവിതത്തിന്റെ അതിജീവനവും വിജയവും ഉയര്‍ത്തിപ്പിടിക്കുന്ന ഇ എം അഷ്റഫ് സംവിധാനം ചെയ്ത 'ഉരു' സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു .
 
ചിത്രത്തില്‍ പ്രധാന കഥാപാത്രമായ റഷീദിനെ അവതരിപ്പിക്കുന്ന കെ യു മനോജിന്റെ പോസ്റ്ററാണ് നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂരിന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തിറക്കിയത് . റഷീദായി പരകായ പ്രവേശം നടത്തുന്ന കെ യു മനോജ് പ്രേക്ഷകരുടെ മനസ്സില്‍ മായാതെ ഇടം പിടിക്കും . മാമുക്കോയയും മഞ്ജു പത്രോസുമുള്‍പ്പടെയുള്ള അഭിനേതാക്കള്‍ ഉരുവില്‍ മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത് . ചിത്രം ഉടനെ പുറത്തിറങ്ങും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിമ്പുവിന്റെ 'മാനാട്' ട്രെയിലര്‍ നിവിന്‍ പോളി പുറത്തിറക്കും