‘വലിമൈ’ - അജിത്തിന്‍റെ മരണമാസ് പടം !

കെ ആര്‍ അനൂപ്
വെള്ളി, 9 ഒക്‌ടോബര്‍ 2020 (21:29 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്തിൻറെ ചിത്രമാണ്'വലിമൈ'. ചിത്രത്തിൽ നടൻ പൊലീസിൻറെ വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകർക്കൊരു സന്തോഷവാർത്തയാണ് ഇപ്പോൾ കോളിവുഡിൽ നിന്ന് വരുന്നത്.
 
ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്ന  യുവൻ ശങ്കർ രാജ വലിമൈയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ്. ‘വാലിമൈ' ഒരു മാസ് ചിത്രമാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവൻ. ചിത്രം പ്രഖ്യാപിച്ചതു മുതൽ സിനിമയെ കുറിച്ച് വലിയ അപ്‌ഡേറ്റുകളൊന്നും ആരാധകർക്ക് ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ ആവേശത്തിലാണ് അവർ.
 
അതേസമയം ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചെന്നൈയിലാണ് ചിത്രീകരണം പുനരാരംഭിച്ചത്. നിലവിൽ അജിത്ത് ഇല്ലാത്ത രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. താരം പിന്നീട് ടീമിനൊപ്പം ചേരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

അടുത്ത ലേഖനം
Show comments