Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്യയ്‌ക്കൊപ്പം ടെഡി ബെയറും,ട്രെയിലര്‍ ശ്രദ്ധ നേടുന്നു

Teddy trailer

കെ ആര്‍ അനൂപ്

, ബുധന്‍, 24 ഫെബ്രുവരി 2021 (16:59 IST)
സിനിമകള്‍ തിയേറ്ററുകളില്‍ എത്തുന്നതിനു മുമ്പ് തന്നെ പ്രേക്ഷകരോട് ടീസറിനും ട്രെയിലറിന് പോസ്റ്ററിനുമെല്ലാം ചിത്രത്തെക്കുറിച്ച് ചിലത് പറയാനുണ്ടാവും. അത്തരത്തില്‍ വ്യത്യസ്തമായ ഒരു ട്രെയിലറുമായി എത്തിയിരിക്കുകയാണ് നടന്‍ ആര്യ.'ടെഡി'യുടെ എന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുകയാണ്.

webdunia

 
ആര്യയ്‌ക്കൊപ്പം സിനിമയില്‍ മുഴുനീളെ 'ടെഡി'എന്ന് പാവയും ഉണ്ടാകും. 'ടിക് ടിക് ടിക്'സംവിധായകന്‍ ശക്തി സൗന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഹോളിവുഡ് ചിത്രം ടെഡിയുടെ തമിഴ് റീമേക്ക് കൂടിയാണ് ഈ ചിത്രം.സതീഷ്, സാക്ഷി അഗര്‍വാള്‍, മഗിഴ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹോട്സ്റ്റാറിലൂടെ മാര്‍ച്ച് 12 ന് സിനിമ റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റൊമാന്റിക് ഗാനവുമായി അര്‍ജുന്‍ അശോകന്‍, മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് റിലീസിനൊരുങ്ങുന്നു