Webdunia - Bharat's app for daily news and videos

Install App

Padma movie review:സുന്ദരമായ സിനിമ,എടുത്തു പറയണ്ട മറ്റൊരു കാര്യം ഇതാണ്! ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറിന്റെ റിവ്യൂ

കെ ആര്‍ അനൂപ്
വെള്ളി, 15 ജൂലൈ 2022 (17:07 IST)
അനൂപ് മേനോന്‍ സുരഭി ലക്ഷ്മി ചിത്രം പത്മ ആദ്യദിനം തന്നെ കണ്ട്
ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍. സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹത്തിന് പറയാനുള്ളത്.
 
' നമ്മളെപ്പോഴാണ് നമ്മളോട് തെറ്റ് ചെയ്ത ഒരാളുടെ ഭാഗത്ത് ന്യായം കണ്ടെത്താന്‍ ശ്രമിക്കുന്നത്. അത്രമേല്‍ ഇഷ്ടമുള്ളപ്പോഴാണ്. അത്തരമൊരു ഇഷ്ടത്തിന്റെ ആഴം തേടിയുള്ള യാത്രയാണ് അനൂപ് മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പദ്മ. ഒരു ഇളങ്കാറ്റ് പോലെ നമ്മെ തഴുകി പോകുന്ന സുന്ദരമായ സിനിമ. നഗരത്തിന്റെ ചായക്കൂട്ടുകളില്‍ സ്വയം നഷ്ടപ്പെട്ടു പോയ നാട്ടുമ്പുറത്തുകാരി പദ്മയായി സുരഭി ലക്ഷ്മിയും ഭര്‍ത്താവ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രവിശങ്കറായി അനൂപ് മേനോനും മനോഹരമായി അഭിനയിച്ചിരിക്കുന്നു. എടുത്തു പറയണ്ട മറ്റൊരു കാര്യം ചിത്രത്തിലെ നല്ല ഗാനങ്ങളാണ്.' ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കുറിച്ചു.
 
 
ആസിഫ് അലിയുടെ പുതിയ ചിത്രമാണ് കൂമന്‍.ജാഫര്‍ ഇടുക്കിയും ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments