Webdunia - Bharat's app for daily news and videos

Install App

വിജയ് നിരാശപ്പെടുത്തിയോ? ബീസ്റ്റിന് മോശം അഭിപ്രായം; നെല്‍സണ്‍ ചതിച്ചെന്ന് ആരാധകര്‍

Webdunia
ബുധന്‍, 13 ഏപ്രില്‍ 2022 (16:03 IST)
ഇളയ ദളപതി വിജയ് ചിത്രം 'ബീസ്റ്റ്' പ്രേക്ഷകരെ നിരാശപ്പെടുത്തി. റിലീസ് ദിനമായ ഇന്ന് ആദ്യ ഷോയ്ക്ക് ശേഷം ആരാധകര്‍ വരെ തലയില്‍ കൈവെച്ചാണ് ഇറങ്ങിയത്. നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍, ഒരര്‍ത്ഥത്തിലും ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഈ വിജയ് ചിത്രത്തിനു സാധിച്ചില്ല. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് സംവിധായകന്‍. തമാശ സീനുകളൊന്നും പ്രേക്ഷകരെ സ്പര്‍ശിക്കുന്നതു പോലുമില്ല. ഭീകരവാദവും അതിനെ അടിച്ചമര്‍ത്താനുള്ള സൂപ്പര്‍ഹീറോ പരിശ്രമവും ഒരു തരത്തിലും പ്രേക്ഷകരെ ഹരംകൊള്ളിക്കുന്നില്ല. ദുര്‍ബലമായ തിരക്കഥയാണ് സിനിമയെ പിന്നോട്ട് വലിക്കുന്നത്. തിരക്കഥയുടെ പോരായ്മകള്‍ മറികടക്കാന്‍ സംവിധാനത്തിനോ വിജയ് എന്ന സൂപ്പര്‍താരത്തിനോ സാധിക്കാതെ പോകുന്നിടത്ത് ബീസ്റ്റ് വിജയ് സിനിമകളില്‍ ഏറ്റവും മോശം സിനിമകളുടെ പട്ടികയിലേക്ക് കയറുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments