Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊമ്പന്മാർ സെമിയിൽ

ഐഎസ്എൽ
, ഞായര്‍, 6 മാര്‍ച്ച് 2022 (08:21 IST)
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് സെമിയിൽ. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റി ഹൈദരാബാദിനോട് തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിച്ചത്. 2-1ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ ഹൈദരാബാദ് പരാജയപ്പെടുത്തുകയായിരുന്നു. 2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് സെമി പ്രവേശനം നേടുന്നത്.
 
നിലവിൽ 19 മത്സരങ്ങളില്‍ 33 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഒരു മത്സരം ശേഷിക്കെയാണ് ടീം സെമിയിലെത്തിയത്. നാളെ എഫ്‌സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഗിലെ അവസാനമത്സരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലി സ്വയം മെച്ചപ്പെട്ട വിധം അതിശയിപ്പിക്കുന്നത്, ജാവേദ് മിയാൻദാദിനെ ഓർമിപ്പിക്കുന്ന കളിക്കാരൻ: ഗവാസ്‌കർ