Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരാജയമറിയാതെ 36 മത്സരങ്ങൾ, ആരാധകരെ ത്രസിപ്പിച്ച് മെസ്സിപ്പട

പരാജയമറിയാതെ 36 മത്സരങ്ങൾ, ആരാധകരെ ത്രസിപ്പിച്ച് മെസ്സിപ്പട
, വ്യാഴം, 17 നവം‌ബര്‍ 2022 (13:00 IST)
തുടർച്ചയായ 36 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറി അർജൻ്റീന. ഇന്നലെ യുഎഇക്കെതിരെ നടന്ന സന്നാഹമത്സരത്തിലും മികച്ച വിജയമാണ് അർജൻ്റീന സ്വന്തമാക്കിയത്. ലോകകപ്പിൽ സൗദിക്കും മെക്സിക്കോയ്ക്കുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടില്ലെങ്കിൽ തോൽവിയറിയാതെ തുടർച്ചയായ 37 വിജയങ്ങളെന്ന ഇറ്റലിയുടെ റെക്കോർഡ് തകർക്കാൻ അർജൻ്റീനയ്ക്കാകും.
 
2019 ജൂലൈ 2 മുതലാണ് അർജൻ്റീനയുടെ തോൽവിയറിയാതെയുള്ള കുതിപ്പ് തുടങ്ങിയത്. ഇതിനകം 36 മത്സരങ്ങൾ കളിച്ച അർജൻ്റീന27 എണ്ണത്തിൽ വിജയിച്ചപ്പോൾ 9 കളികൾ സമനിലയിലായി. 2019ലെ കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോടായിരുന്നു അർജൻ്റീനയുടെ അവസാന തോൽവി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്‍ താരലേലം; ഓരോ ഫ്രാഞ്ചൈസിയുടെയും പേഴ്‌സില്‍ ഇനി എത്ര രൂപ ബാക്കിയുണ്ട്?