Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആകാശനീലയും വെള്ളയും ഇല്ല; അര്‍ജന്റീനയ്ക്ക് ഇന്ന് മറ്റൊരു കളര്‍ ജേഴ്‌സി !

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ആകാശനീലയും വെള്ളയും കലര്‍ന്ന ജേഴ്‌സിയല്ല അര്‍ജന്റീന ഇന്ന് ധരിക്കുക

Argentina Purple Jersey against Poland
, ബുധന്‍, 30 നവം‌ബര്‍ 2022 (16:28 IST)
പോളണ്ടിനെതിരായ നിര്‍ണായക മത്സരത്തിനായി ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്ന് ഇറങ്ങുകയാണ്. ഇന്ന് പോളണ്ടിനെതിരെ ജയിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിക്കൂ. 
 
ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ആകാശനീലയും വെള്ളയും കലര്‍ന്ന ജേഴ്‌സിയല്ല അര്‍ജന്റീന ഇന്ന് ധരിക്കുക. പകരം പര്‍പ്പിള്‍ കളര്‍ എവേ ജേഴ്‌സിയിലാണ് മെസിയും സംഘവും ഇന്ന് ഇറങ്ങുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം: പാതിവഴിയില്‍ വില്ലനായി മഴ, പരമ്പര ന്യൂസിലന്‍ഡിന്