Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോളണ്ടിനെതിരായ മത്സരം സമനിലയിലായാല്‍ അര്‍ജന്റീനയ്ക്ക് എന്ത് സംഭവിക്കും? പ്രീ ക്വാര്‍ട്ടറില്‍ കയറാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?

പോളണ്ടിനെതിരായ മത്സരം സമനിലയായാല്‍ അര്‍ജന്റീനയ്ക്ക് എന്ത് സംഭവിക്കും?

What will happen if Argentina - Poland match ties
, ബുധന്‍, 30 നവം‌ബര്‍ 2022 (08:42 IST)
പോളണ്ടിനെതിരായ ജീവന്‍മരണ പോരാട്ടത്തിനു അര്‍ജന്റീന ഇന്നിറങ്ങും. രാത്രി 12.30 നാണ് മത്സരം. ഇന്ന് പോളണ്ടിനോട് തോറ്റാല്‍ അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്താകും. ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലെത്തും. 
 
അതേസമയം, പോളണ്ടിനെതിരായ മത്സരം സമനിലയായാല്‍ അര്‍ജന്റീനയ്ക്ക് എന്ത് സംഭവിക്കും? പോളണ്ടിനെതിരായ മത്സരം സമനിലയിലായാല്‍ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ആ ഗ്രൂപ്പിലെ മറ്റൊരു മത്സരമായ സൗദി അറേബ്യ-മെക്‌സിക്കോ മത്സരം കൂടി സമനിലയിലാകണം. അതുകൊണ്ട് ജീവന്‍ പണയംവെച്ചും പോളണ്ടിനെതിരെ ജയിക്കാനാണ് മെസിപ്പട ലക്ഷ്യമിടുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അര്‍ജന്റീന നില്‍ക്കണോ പോണോ? രണ്ടിലൊന്ന് ഇന്നറിയാം; നെഞ്ചിടിപ്പോടെ മെസി ആരാധകര്‍