Webdunia - Bharat's app for daily news and videos

Install App

ഓ മെസ്സി... മെസ്സി ഗോൾ...!! ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലെത്തി അർജൻ്റീന

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2022 (16:15 IST)
ഖത്തർ ലോകകപ്പ് ഫുട്ബോളിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിലെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് മുന്നിലെത്തി അർജൻ്റീന. മത്സരത്തിൻ്റെ എട്ടാം മിനുട്ടിൽ ലഭിച്ച പെനാൽട്ടിയിൽ സൂപ്പർ താരം ലയണൽ മെസ്സിയാണ് അർജൻ്റീനയ്ക്കായി ആദ്യ ഗോൾ സ്വന്തമാക്കിയത്.കോർണർ കിക്ക് എടുക്കെ സൗദി ബോക്‌സിനകത്ത് അർജന്റീന താരം ലിയണാഡ്രോ പരേദസിനെ അൽ ബുലയാഹി വീഴ്ത്തിയതിനെ തുടർന്നാണ് അർജൻ്റീനയ്ക്ക് പെനാൽട്ടി അനുവദിച്ചത്.
 
കളിയുടെ ആദ്യ പകുതിയിൽ മെസ്സിയിലൂടെയും മാർട്ടിനെസിലൂടെയും പിന്നെയും വലകുലുക്കാൻ സാധിച്ചെങ്കിലും അതെല്ലാം തന്നെ ഓഫ്സൈഡായി. പതിഞ്ഞ താളത്തിൽ കളിക്കുന്ന അർജൻ്റീനയുടെ പ്രതിരോധത്തിലെ പിഴവുകൾ ഒന്നും തന്നെ മുതലെടുക്കാൻ സൗദിക്കായില്ല. രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ പിറക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments