Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ, ആരാധകർ കാത്തിരിക്കുന്ന അർജൻ്റീനയുടെ മത്സരം വൈകീട്ട്

Argentina
ലോകകപ്പ് ഫുട്ബോളിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയെ അർജൻ്റീന നേരിടും. ഇന്ത്യൻ സമയം വൈകീട്ട് 3:30നാണ് മത്സരം നടക്കുക.6:30 ന് നടക്കുന്ന മത്സരത്തിൽ ഡെന്മാർക്ക് ടുണീഷ്യയേയും 9:30ന് നടക്കുന്ന മത്സരത്തിൽ മെക്സിക്കോ പോളണ്ടിനെയും നേരിടും.
 
ഇന്ന് പുലർച്ചെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ വെയിൽസ്- യുഎസ്എ പോരാട്ടം സമനിലയിൽ അവസാനിച്ചിരുന്നു. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോസ് ന്യൂസിലൻഡിന്, സഞ്ജുവിന് ഇന്നും അവസരമില്ല, ഇന്ത്യൻ ടീമിൽ ഒരു മാറ്റം