Webdunia - Bharat's app for daily news and videos

Install App

ലിയോണിനെതിരെയും തകർപ്പൻ ജയം: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ-പിഎസ്‌ജി ഫൈനൽ

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2020 (11:50 IST)
ചാമ്പ്യൻസ് ലീഗ് സെമി മത്സരത്തിൽ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബയേൺ മ്യൂണിച്ച് ഫൈനലിൽ. സെർജെ ഗ്നാബ്രിയുടെ ഇരട്ട ഗോളുകളാണ് ജര്‍മന്‍ ചാംപ്യന്മാര്‍ക്ക് ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കിയത്. റോബർട്ട് ലെവൻഡോവ്‌സ്കിയുടെ വകയായിരുന്നുൊരു ഗോൾ. തിങ്കളാഴ്‌ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയാണ് ബയേണിന്റെ എതിരാളികൾ.
 
പോർച്ചുഗീസ് തലസ്ഥാനമായ ലിസ്‌ബണിൽ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ കളിയുടെ ആദ്യപകുതിയിലാണ് രണ്ട് ഗോളുകൾ പിറന്നത്. പതിനെട്ടാം മിനുട്ടിലായിരുന്നു ബയേണിന്റെ ആദ്യഗോൾ. 33ആം മിനുട്ടിൽ സെർജെ ഗ്നാബ്രിയിലൂടെ തന്നെ രണ്ടാം ഗോൾ. ഇതിനിടയിൽ സൂപ്പർ താരം ലെവൻഡോവ്‌സ്കി ഗോൾ നേടാനുള്ള രണ്ടോ മൂന്നോ സുവർണാവസരങ്ങൾ പാഴാക്കുകയും ചെയ്‌തു.രണ്ടാം പകുതിയില്‍ ലിയോണ്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മത്സരം അവസാനിക്കാൻ രണ്ട് മിനുട്ട് മാത്രം ബാക്കിനിൽക്കെ ലെവൻഡോവ്‌സ്കിയുടെ ഹെഡറിലൂടെ ബയേൺ മൂന്നാം ഗോളും സ്വന്തമാക്കി ഫൈനലിൽ ഇടം നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിതേഷിനെ പോലെ കളിക്കാൻ ഈ ഇരിക്കുന്ന എല്ലാവർക്കും സാധിക്കും, നിങ്ങളാണ് ഹീറോ, നമുക്ക് മുന്നിൽ വലിയ ലക്ഷ്യമുണ്ട്, വൈറലായി ദിനേഷ് കാർത്തിക്കിൻ്റെ ഡ്രസ്സിംഗ് റൂം സ്പീച്ച്

Real Betis vs Chelsea: യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്

Shreyas Iyer: 'ഞാനല്ലല്ലോ സെലക്ടര്‍'; ശ്രേയസിനെ ടീമിലെടുക്കാത്തതില്‍ ഗംഭീറിനു അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

RCB vs PBKS Qualifier 1 Predicted 11: ഹെയ്‌സല്‍വുഡ് തിരിച്ചെത്തും, ടിം ഡേവിഡ് പുറത്ത് തന്നെ, യാന്‍സന്‍ ഇല്ലാതെ പഞ്ചാബ്; സാധ്യത ഇലവന്‍

IPL 2025, Qualifier 1: ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; നേരിയ മുന്‍തൂക്കം പഞ്ചാബിന്

അടുത്ത ലേഖനം
Show comments