Webdunia - Bharat's app for daily news and videos

Install App

Brazil qualify for 2026 World Cup: ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീല്‍; പരഗ്വായ്‌ക്കെതിരെ വിജയഗോള്‍ നേടിയത് വിനിഷ്യസ്

16 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി ലോകകപ്പ് യോഗ്യത പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ബ്രസീല്‍ ഇപ്പോള്‍

രേണുക വേണു
ബുധന്‍, 11 ജൂണ്‍ 2025 (09:21 IST)
Brazil

Brazil qualify for 2026 World Cup: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത നേടി ബ്രസീല്‍. പരഗ്വായ്‌ക്കെതിരായ യോഗ്യത മത്സരത്തില്‍ 1-0 ത്തിനു ജയിച്ചാണ് ബ്രസീല്‍ ലോകകപ്പില്‍ സ്ഥാനം ഉറപ്പിച്ചത്. 
 
മത്സരത്തിന്റെ 44-ാം മിനിറ്റിലാണ് വിനിഷ്യസ് ജൂനിയറിന്റെ ഗോള്‍ പിറന്നത്. 1930 മുതല്‍ 2026 വരെയുള്ള എല്ലാ ലോകകപ്പുകള്‍ക്കും യോഗ്യത നേടുന്ന ഏക ദേശീയ ടീമാണ് ബ്രസീല്‍. 
 
16 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി ലോകകപ്പ് യോഗ്യത പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ബ്രസീല്‍ ഇപ്പോള്‍. 24 പോയിന്റുള്ള പരഗ്വായ്ക്ക് ഇനി ഒരു പോയിന്റ് കൂടി ലഭിച്ചാല്‍ ലോകകപ്പിനു യോഗ്യത നേടാം. സൗത്ത് അമേരിക്ക പോയിന്റ് ടേബിളില്‍ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments